സൂര്യ അഭിനയിച്ച് ഈയിടെ റിലീസായ 'കറുപ്പ്', 'വിശ്വനാഥ് ആൻഡ് സൺസ്' എന്നീ ചിത്രങ്ങൾ വമ്പൻ വിജയമായിരുന്നു. ഈ സിനിമകൾക്ക് ശേഷം സൂര്യയുടേതായി റിലീസാകാനിരിക്കുന്നത് 'സീൻസ്' എന്ന സിനിമയാണ്. ......
ചലച്ചിത്ര ഗാന രചനയിൽ പുതു ചരിതം സൃഷ്ടിച്ച് ചലച്ചിത്ര ലോകത്ത് ശ്രദ്ധേയനാകുകയാണ് തിരുവനന്തപുരം സ്വദേശി ഡോ. ലിയോൺ സൈമൺ.ചെറുകഥകളിലൂടെയും നർമം കലർന്ന സോഷ്യൽ മീഡിയ കുറിപ്പുകളിലൂടെയും അക്ഷരങ്ങളുടെ ലോകത്ത് സഞ്ചരിച്ചു കൊണ്ടിരുന്ന ലിയോൺ സൈമൺ സ്വപ്നത്തിൽ പോലും കരുതിയില്ല താൻ പ്രശസ്ത ഗായകർക്കുവേണ്ടി വരികൾ എഴുതുമെന്ന്. ......
തെന്നിന്ത്യൻ സിനിമയിലെ പ്രമുഖ നടിയായ ഹൻസിക മോത്വാനി ഇപ്പോൾ ‘യച്ചിണി’ എന്ന തമിഴ് സിനിമയിൽ അഭിനയിച്ച് വരികയാണ്. മലയാളത്തിൽ പി.......
ജനപ്രിയ നായകൻ ദിലീപ് നായകനാകുന്ന പുതിയ ഇൻവെസ്റ്റിഗേറ്റീവ് ത്രില്ലർ ചിത്രത്തിന്റെ ചിത്രീകരണം ആലപ്പുഴയിൽ ആരംഭിക്കുന്നു.. 'ദി ഇൻവെസ്റ്റിഗേഷൻ ബിഗ്ഗിൻസ്' (The Investigation Begins) എന്ന ടാഗ്ലൈനോടെയെത്തുന്ന ചിത്രത്തിന്റെ സംവിധാനം നിർവഹിക്കുന്നത് ഉല്ലാസ് കൃഷ്ണയാണ്.
ജഗൻ ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന 'നീക്കം' എന്ന ചിത്രത്തിന് ശേഷം ദിലീപ് വീണ്ടും ഒരു ഇൻവെസ്റ്റിഗേറ്റീവ് ത്രില്ലർ ചിത്രത്തിൽ അഭിനയിക്കുന്നു എന്ന പ്രത്യേകതയും ഇതിനുണ്ട്. ......
ബോക്സ്ഓഫിസിൽ വൻ മുന്നേറ്റം തുടരുന്ന ഹിന്ദി ചിത്രം ‘ദൃശ്യം: ദ് കൺക്ലൂഷൻ’ കണ്ട് മലയാളത്തിന്റെ പ്രിയതാരം മോഹൻലാൽ. ചിത്രത്തിന്റെ അണിയറപ്രവർത്തകരെ അഭിനന്ദിച്ച താരം, ജനപ്രിയമായ ഒരു സിനിമാ യാത്രയ്ക്ക് അനുയോജ്യമായ പരിസമാപ്തി ഒരുക്കിയതിൽ സന്തോഷം പ്രകടിപ്പിച്ചു.
‘ദൃശ്യം: ദ് കൺക്ലൂഷൻ’ കണ്ടുവെന്നും ഏറെ ജനപ്രീതി നേടിയ ഈ യാത്രയ്ക്ക് മികച്ചൊരു അവസാനം കണ്ടെത്തിയ രീതിയെ അഭിനന്ദിക്കുന്നുവെന്നും മോഹൻലാൽ പ്രതികരിച്ചു. ......
ജീവിതത്തിന്റെ കനൽവഴികളിലൂടെ നടന്നുതീർത്ത കഷ്ടപ്പാടുകൾ ഒരിക്കലും മറക്കാതെ, പച്ചയായ മനുഷ്യത്വവും സ്നേഹവും ഹൃദയത്തോട് ചേർത്തുപിടിക്കുന്ന രണ്ട് വ്യത്യസ്ത വ്യക്തിത്വങ്ങൾ. ബിഗ് ബോസ് മത്സരാർത്ഥികളായ ഷിജിനും കടൽ കൊമ്പനും ഇന്ന് പ്രേക്ഷകരുടെ ശ്രദ്ധ നേടുന്നത് അവരുടെ മത്സരമികവുകൊണ്ടു മാത്രമല്ല, ജീവിതം അവരെ പഠിപ്പിച്ച ലാളിത്യത്തിന്റെയും ആത്മാർത്ഥതയുടെയും പാഠങ്ങൾകൊണ്ടുകൂടിയാണ്. ......
തമിഴ് സിനിമയിലെ വ്യത്യസ്ത ഡയറക്ടർമാരിൽ ഒരാളാണ് ത്യാഗരാജൻ കുമാരരാജ. 'ആരണ്യ കാണ്ഡം', 'സൂപ്പർ ഡീലക്സ്' 'മോഡേൺ ലവ് ചെന്നൈ' എന്നീ ചിത്രങ്ങൾ സംവിധാനം ചെയ്തിട്ടുള്ള ത്യാഗരാജൻ കുമാരരാജ. ഇപ്പോൾ സംവിധാനം ചെയ്തുവരുന്ന ചിത്രമാണ് 'പോക്കറ്റ് നോവൽ'. വിജയ്സേതുപതി നായകനായി അഭിനയിക്കുന്ന ഈ ചിത്രത്തിൽ രാജ് പി. ഷെട്ടി, കിഷോർ, മാളവിക മോഹനൻ തുടങ്ങിയവരാണ് മറ്റുള്ള പ്രധാന കഥാപാത്രങ്ങൾ അവതരിപ്പിക്കുന്നത്. ......
മലയാളത്തിന്റെയും തമിഴിന്റെയും പ്രിയപ്പെട്ട താരങ്ങളായ മമിത ബൈജുവും വിഷ്ണു വിശാലും ആദ്യമായി ഒന്നിക്കുന്ന റൊമാന്റിക് ഫാന്റസി ചിത്രം 'ഇരണ്ടു വാനം' ഒക്ടോബർ 22-ന് പ്രദർശനത്തിനെത്തുന്നു. പ്രണയത്തിന് ഏറെ പ്രാധാന്യം നൽകുന്ന ഈ ചിത്രം തിയേറ്ററുകളിലേക്ക് എത്താനിരിക്കെ വലിയ പ്രതീക്ഷകളാണ് ആരാധകർക്കിടയിലുള്ളത്.
ചിത്രത്തിന്റെ പ്രധാന വിവരങ്ങൾ:
അഭിനേതാക്കൾ: വിഷ്ണു വിശാൽ, മമിത ബൈജു
സംവിധാനം: രാംകുമാർ (മുണ്ടാസുപ്പട്ടി, രാക്ഷസൻ എന്നീ ചിത്രങ്ങൾക്ക് ശേഷം വിഷ്ണു വിശാലും രാംകുമാറും വീണ്ടും ഒന്നിക്കുന്നു)
നിർമ്മാണം: സത്യജ്യോതി ഫിലിംസിന്റെ ബാനറിൽ ടി.ജി. ......
മലയാളത്തിന്റെയും തമിഴിന്റെയും പ്രിയപ്പെട്ട താരങ്ങളായ മമിത ബൈജുവും വിഷ്ണു വിശാലും ആദ്യമായി ഒന്നിക്കുന്ന റൊമാന്റിക് ഫാന്റസി ചിത്രം 'ഇരണ്ടു വാനം' ഒക്ടോബർ 22-ന് പ്രദർശനത്തിനെത്തുന്നു. പ്രണയത്തിന് ഏറെ പ്രാധാന്യം നൽകുന്ന ഈ ചിത്രം തിയേറ്ററുകളിലേക്ക് എത്താനിരിക്കെ വലിയ പ്രതീക്ഷകളാണ് ആരാധകർക്കിടയിലുള്ളത്.
ചിത്രത്തിന്റെ പ്രധാന വിവരങ്ങൾ:
അഭിനേതാക്കൾ: വിഷ്ണു വിശാൽ, മമിത ബൈജു
സംവിധാനം: രാംകുമാർ (മുണ്ടാസുപ്പട്ടി, രാക്ഷസൻ എന്നീ ചിത്രങ്ങൾക്ക് ശേഷം വിഷ്ണു വിശാലും രാംകുമാറും വീണ്ടും ഒന്നിക്കുന്നു)
നിർമ്മാണം: സത്യജ്യോതി ഫിലിംസിന്റെ ബാനറിൽ ടി.ജി. ......
നെൽസൺ, രജനികാന്ത് കൂട്ടുകെട്ടിലൊരുങ്ങിയിരിക്കുന്ന 'ജെയിലർ -2' എന്ന ചിത്രം ഈ മാസം (ഒക്ടോബർ) 15- ന് തിയേറ്ററുകളിൽ എത്താനിരിക്കുകയാണ്. ഈ സിനിമയുടെ ട്രെയിലർ ഈയിടെ പുറത്ത് വന്നതു വൈറലായിക്കൊണ്ടിരിക്കുകയാണ്. സാധാരണയായി രജനികാന്ത് അഭിനയിക്കുന്ന ചിത്രങ്ങളുടെ ഓഡിയോ പ്രകാശന ചടങ്ങ് വളരെ ബ്രമ്മാൻഡമായി നടക്കാറുണ്ട്. എന്നാൽ 'ജെയിലർ- 2' ചിത്രത്തിന് അതുപോലുള്ള വലിയ പ്രൊമോഷൻ ചടങ്ങുകളൊന്നും നടന്നില്ല. ......